പ്രക്ഷോഭങ്ങള്‍

കാട്ടാക്കട -തിരുവനന്തപുരം റോഡിൽ പേയാട് മുതൽ കാട്ടാക്കട വരെയുള്ള തകർന്ന റോഡ്‌ ഗതാഗത യോഗ്യമാക്കണം

കാട്ടാക്കട -തിരുവനന്തപുരം റോഡിൽ പേയാട് മുതൽ കാട്ടാക്കട വരെയുള്ള തകർന്ന റോഡ്‌ ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് സി പി ഐ എം വിളപ്പിൽ ,കാട്ടാക്കട എരിയകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6 സ്ഥലങ്ങളിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തും.

കാട്ടാക്കടയിൽ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ടി എൻ.സീമ എം പി ,മലയിൻകീഴ് -സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ, പേയാട് -ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ .രതീന്ദ്രൻ ,അന്തിയൂർകോണം -കാട്ടാക്കട ശശി ,കിള്ളി -കാട്ടാക്കട ഏരിയ സെക്രട്ടറി ഐ .ബി സതീഷ്‌ ,തച്ചോട്ടുകാവ് -വിളപ്പിൽ ഏരിയ സെക്രട്ടറി പുത്തൻകട വിജയൻ എന്നിവർ ധർണ്ണ ഉത്ഘാടനം ചെയ്യും.

Last modified on Monday, 04 January 2016 23:48
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh