സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കിയ നവകേരളമാര്‍ച്ചിന് തിരുവനന്തപുരത്ത് പ്രൌഡഗംഭീരമായ സമാപനം.


സ്ത്രീകളുടെ ക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകുന്ന "വേണം ഒരു സ്ത്രീ പക്ഷ കേരളം"


നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ ക്യാപ്റ്റനായുള്ള സിപിഐ എം നെടുമങ്ങാട് മണ്ഡലം ജാഥ പ്രയാണം തുടരുന്നു.


സിപിഐ എം കാട്ടാക്കട മണ്ഡലം ജാഥ പര്യടനം തുടരുന്നു.

28 January 2016   |    Written by    |   Published in Navakerala March
Rate this item
(0 votes)

നവകേരള മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം സിപിഐ എം നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട ജാഥയ്ക്ക് തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ ക്യാപ്റ്റനും സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആര്‍ ജയദേവന്‍ മാനേജരുമായ ജാഥ വ്യാഴാഴ്ച രാവിലെ കണിയാപുരം ആലുംമൂട്ടില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്.


സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനെ വരവേല്‍ക്കാന്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലാകെ വിപുലമായ ഒരുക്കങ്ങളായി. ശംഖുംമുഖത്ത് നടക്കുന്ന സമാപനയോഗത്തില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍നിന്ന് പതിനയ്യായിരംപേരെ പങ്കെടുപ്പിക്കും. ഇതിലേക്കായി വിപുലമായ സംഘാടകസമിതികളും രൂപീകരിച്ചു.

28 January 2016   |    Written by    |   Published in Navakerala March
Rate this item
(0 votes)

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചാരണ ജാഥകള്‍ക്ക് ജില്ലയില്‍ തുടക്കമായി.

15 January 2016   |    Written by    |   Published in Navakerala March
Rate this item
(0 votes)

അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം. മാര്‍ച്ച് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ അധ്യക്ഷനായി.


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളായി എം.ആര്‍.എ സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് മൂലം രോഗികള്‍ നെട്ടോട്ടമോടുകയാണെന്നും, ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ഉണ്ടാകുവാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

15 January 2016   |    Written by    |   Published in Latest News
Rate this item
(0 votes)

അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം. മാര്‍ച്ച് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ അധ്യക്ഷനായി.


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh