എന്ന ആഹ്വാനമുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ തിരു: ജില്ലാ കമ്മിറ്റിയും ഇ.എം.എസ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ പാർലമെന്റിന്റിനോടനുബന്ധിച്ച സംവാദ പരമ്പരകളുടെ ഉദ്ഘാടനം ഫെയ്സ് ബുക്ക് പേജ് റിലീസ് ചെയ്ത് തിരു: വനിതാ കോളേജിൽ പ്രിൻസിപ്പാൾ ജയകുമാരി നിർവ്വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ല പ്രസിഡണ്ട് എസ് പുഷ്പലത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എം.ജി മീനാംബിക ,മുൻ മേയർ ചന്ദ്രിക എന്നിവർ സംസാരിച്ചു. അശ്വതി എസ് നായർ സ്വാഗതവും ഹസീന നിസാം നന്ദിയും പറഞ്ഞു. ജിനി എസ്.ജയകമാർ,ജയലക്ഷ്മി, ശ്രീന ശ്രീകുമാർ ,ശ്രുതി, അപർണ്ണ ജെ എസ്, ആദിത്യ ആർ. എസ് എന്നിവർ നേതൃത്വം നൽകി.
Last modified on Wednesday, 03 February 2016 21:01"വേണം ഒരു സ്ത്രീ പക്ഷ കേരളം" വനിതാ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് റിലീസ് ചെയ്തു.

CPIM TVM DC
Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.
Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com